മടക്കം വെറും കൈയ്യോടെ ആണ് എന്ന് അറിഞ്ഞിട്ടും ലോകം മുഴുവനും വെട്ടി പിടിക്കുവാനുള്ള ഓട്ടത്തിലാണ് നമ്മളിൽ പലരും. അതുകൊണ്ട് ഇന്നലെകളെ അമിതമായി സ്നേഹിക്കാതെ നാളെയെ അമിതമായി പ്രതീക്ഷിക്കുകയും ചെയ്യാതെ ഇന്ന് എന്താണോ അതിൽ സന്തോഷം കണ്ടെത്തി ജീവിക്കുവാൻ ശ്രമിക്കുക.
ശുഭദിനം നേരുന്നു……. 🙏
