മോഹിച്ചത് കിട്ടണമെന്നില്ല, പക്ഷേ മോഹിക്കാതെ കിട്ടുന്നത് ചിലപ്പോൾ മോഹങ്ങൾക്കും ആപ്പുറവുമായിരിക്കും, അങ്ങനെയുള്ള നമ്മുടെ ജീവിതത്തിൽ ആയിരം വാക്കിനെക്കാൾ ഫലപ്രദം ചെറിയ ഒരു പുഞ്ചിരിയാണ്, ഒരു സൗഹൃദത്തിന്റെ തുടക്കവും സമാധാനത്തിന്റെ തുടക്കവും ഒക്കെ പുഞ്ചിരിയിലാണ് തുടങ്ങുന്നത്, ഈ പ്രഭാതവും നമ്മൾക്ക് പുഞ്ചിരിയോടെ ആരംഭിക്കാം.
ശുഭദിനം നേരുന്നു…… 🙏
