ഹും! അവൾക്കെന്തിന്റെ കുറവായിവിടെ? അയാൾ ആക്രോശിച്ചു
തീന്മേശയിലെന്ത് വിളമ്പി വെച്ചാലും
പുച്ഛവും എച്ചിലും നിറഞ്ഞ മറുപടി കൊണ്ടവളെ ചവിട്ടി താഴ്ത്തുന്നവരേ,
നിങ്ങളവളുടെ ഒരു നാൾ ജീവിച്ചു നോക്കിയോ?
അവൾക്കുള്ളിലെ കനലാഴങ്ങൾ കണ്ണും മനസും തുറന്നു കണ്ടു നോക്കിയോ?
ഉള്ളിൽ പുകയുന്ന
അഗ്നിപർവ്വതത്തിൻ ചൂടിലവൾ
ചിരിക്കാൻ മറന്നത് നിങ്ങലെന്നെങ്കിലും കണ്ടോ ?
ഷിജു
