Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerനമ്മൾക്ക് ആരേക്കുറിച്ചാണോ അറിയേണ്ടത് അവരോടോപ്പം നടന്നുനോക്കണം, അല്ലാതെ മറ്റുള്ളവർ പറയുന്നത് കേട്ട് ആരെയും വിലയിരുത്തരുത്. കാരണം എല്ലാവർക്കും എല്ലാവരും ഒരുപോലെയല്ല, കാഴ്ചകൾ ഒന്നാണെങ്കിലും കാഴ്ചപ്പാടുകൾ വ്യത്യസ്തമായിരിക്കും. ശുഭദിനം നേരുന്നു…… 🙏 Post Views: 20 1