ഒന്നും ഉറപ്പില്ലാത്ത നാളെകളിലാണ് നമ്മളുടെ സ്വപ്നങ്ങൾ ജീവിക്കുന്നത്, അങ്ങനെയുള്ള കാലത്ത് സമയം പോലെ ധൂർത്തടിക്കുവാൻ പറ്റുന്ന മറ്റൊന്നില്ല, അതിനാൽ അത് ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്, സമയമില്ലാതെ ലോകത്തിൽ നമ്മൾക്ക് ഒന്നും ചെയ്യുവാൻ കഴിയുകയുമില്ല.
ശുഭഞായറാഴ്ച നേരുന്നു…… 🙏
