ഹി മാലയം എന്ന മഹാത്ഭുതം. ഹിമത്തിന്റെ ആലയമാണ് ഹിമാലയം. ഭാരതത്തിന്റെ വടക്കേ അതിർത്തിയിൽ ഹിമാലയം സ്ഥിതി ചെയ്യുന്നു. ഹിമാലയ സാനുക്കളെ ഹിമവാൻ എന്ന ദേവനായി ഭാരതീയർ ആദരിയ്ക്കുക്കുന്നു. ഹിമാലയം ദേവഭൂമിയാണ്. ദേവഭൂമിയായ ഉത്തരാഖണ്ഡ് ഹിമാലയത്തിനടുത്താണ്. രണ്ടു കടലുകൾ കൂടി മുട്ടിയാണ് ഹിമാലയം രൂപപെട്ടിട്ടുള്ളത്. കടലിന്റെ അടിത്തട്ടാണ് ഹിമാലയ പർവ്വതമായി പരിണാമം പ്രാപിച്ചിട്ടുള്ളത്. ഹിമാലയ പർവ്വതം അനുദിനം വലുതായി കൊണ്ടിരിയ്ക്കുകയാണ്. പരിസ്ഥിതി ദുർബ്ബല പ്രദേശമാണ് ഹിമാലയം. മണ്ണിടിച്ചിലും ഉരുൾ പൊട്ടലും സുനാമിയുമൊക്കെ ഹിമാലയൻ പർവ്വതത്തിൽ ഉണ്ടാകും .
ആർഷഭാരത സംസ്കാരം ഹിമാലയ സാനുക്കളിൽ നിന്നാണ് പിറവിയെടുത്തത്. ജനി മൃതികൾ താണ്ടിയുള്ള ഹിമാലയൻ യാത്രകളിൽ നിന്ന്, യാത്രികരെ, ജീവിതത്തിലേയ്ക്കു തിരിച്ചെത്തിയ്ക്കുന്നത് ഹിമാലയത്തിന്റെ നിഗൂഢമായ ശക്തികളാണ്. ഇത്തരം ശാസ്ത്രത്തിന് േതാ ൽപിയ്ക്കുന്ന വിസ്മയങ്ങളാണ്. ഹിമാലയ പവ്വതം, പാക്കിസ്ഥാൻ, അഫ്ഗാഗാസ്ഥാൻ, നേപ്പാൾ, ചൈന, ഭൂട്ടാൻ, ജമ്മു കാശ്മീർ, ടിബറ്റൻ മേഖലകളായി സ്ഥിതി ചെയ്യുന്നു. അയൽ രാജ്യങ്ങളുടെ ആക്രമണങ്ങളിൽ നിന്നും, ഹിമാലയ പർവ്വതം ഭാരതത്തെ സംരക്ഷിയ്ക്കുക്കുന്നു . ഭാരതത്തിലെ ജല സ്രോതസ്സികൾ ഹിമവാനിൽ നിന്നും ഉത്ഭവിയ്ക്കുക്കുന്നു. ധാതു ലവണങ്ങളുടെ കലവറയാണ് ഹിമാലയം.ജൈവ വൈവിദ്ധ സമൃദ്ധിയുമുണ്ട് ഹിമാലയത്തിൽ. ഹിമാലയത്തിൽ നിന്നാണ് സിന്ധു നദി ഉത്ഭവിയ്ക്കുക്കുന്നത്ന്നക്കുന്നത്. അങ്ങിനെ ഇന്റസ് എന്ന പദത്തിൽ നിന്നാണ് ഇന്ത്യ എന്ന വാക്ക് ഭാരതത്തിന് ലഭിച്ചത്.
നല്ല ഹൈമവത ഭൂവിലേയ്ക്കാണ്, യോഗീശ്വരന്മാർ, ധ്യാനത്തിനായി തിരഞ്ഞെടുത്ത് പോകുന്നത്.
.
