കൂടെയുണ്ട് എന്ന വാക്കിലല്ല, കൂടെയുണ്ട് എന്ന തോന്നലിലാണ് ഓരോ ആളുകളും മറ്റുള്ളവർക്ക് പ്രിയപ്പെട്ടവർ ആകുന്നത്. നോവും നൊമ്പരങ്ങളും ബാക്കിയാക്കി ഓരോ ദിവസങ്ങളും വിട പറയുമ്പോൾ അകലെ എവിടെയോ വിരിയുന്ന പ്രതീക്ഷയുടെ നേർത്ത കിരണങ്ങൾ തേടിയുള്ള പ്രയാണവുമാണ് നമ്മുടെ ജീവിതം.
ശുഭദിനം നേരുന്നു……. 🙏
