Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerപ്രത്യേക പരിഗണന കൊടുത്ത് നട്ടുവളർത്തിയതിനേക്കാൾ, ഉപകാരമില്ല എന്ന് കരുതി നമ്മൾ വലിച്ചെറിയുന്ന വിത്തുകൾ ആവാം ഒരുപക്ഷേ നമ്മൾക്ക് തണലേകുന്ന വൻവൃക്ഷങ്ങൾ ആകുന്നത്, പലപ്പോഴും ബന്ധങ്ങളും സൗഹൃദങ്ങളും അങ്ങനെയാവാം. ശുഭഞായറാഴ്ച നേരുന്നു…….. 🙏 Post Views: 20 1
ANITHA Vannery krishnan on December 17, 2024 8:35 PM വരികൾ ഹൃദയസ്പർശിയായിരുന്നു. നല്ല എടുത്ത്.🌹 Reply
1 Comment
വരികൾ ഹൃദയസ്പർശിയായിരുന്നു. നല്ല എടുത്ത്.🌹