കടന്നുപോയവർ ഇടയ്ക്ക് ഓർമ്മകളായി വന്ന് നമ്മളെ ഉണർത്തും, ഇന്നലെകളിലേക്ക് കൊണ്ടുപോവുകയും ചെയ്യും. പകർന്നുനൽകിയ സ്നേഹാനുഭവങ്ങളെ ഒരിക്കൽക്കൂടി കാണിച്ചു തരും, പിന്നെ പോയ്മറയുകയും ചെയ്യും. ഓർമകൾ ഉള്ളിടത്തോളം കാലം അവർ അങ്ങനെ ജീവിക്കും നമ്മളിലൂടെ.
ശുഭദിനം നേരുന്നു…… 🙏
