നമ്മളുടെ ശരീരത്തിന് വല്ല രോഗവും വന്നാൽ ഉറ്റവരും ഉടയവരും നമ്മളെ പരിചരിക്കും, രോഗിയാണ് എന്ന പരിഗണന തരുകയും ചെയ്യും, എന്നാൽ നമ്മളുടെ സ്വഭാവത്തിനാണ് രോഗമെങ്കിൽ അടുപ്പമുള്ളവർപോലും നമ്മളിൽനിന്നും അകന്നുപോവുകയും നമ്മളെ അവഗണിക്കുകയും ചെയ്യും.
ശുഭദിനം നേരുന്നു….. 🙏
