Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കാത്തിരിപ്പ്.
Short stories

കാത്തിരിപ്പ്.

By ANITHA Vannery krishnanDecember 18, 20243 Comments1 Min Read68 Views
Bookmark Now
Please login to bookmark Close

No account yet? Register

   പുഴയോരത്തെ ഗ്രാമനിവാസികൾക്കു് ഗതാഗത സൌകര്യമില്ലായിരുന്നു. ഒറ്റയടി പാതയായിരുന്നു. പിന്നീട് അവിടത്തുകാർ തങ്ങളുടെ സ്ഥലം പഞ്ചായത്തിന് വിട്ടു നല്കി. അവിടം റോഡ് നിർമ്മിച്ചപ്പോൾ, പഞ്ചായത്ത് അത് ടാർ ചെയ്തു. ബസ് റൂട്ടിനുള്ള സംവിധാനമൊരുക്കി, പൊതു ഗതാഗതം നിലവിൽ വന്നു. കാത്തിരിപ്പിനുള്ളിൽ ഗ്രാമീണരുടെ ചിരകാല  അഭിലാക്ഷം സഫലീകരിച്ചു. ക്രമേണ വൈദ്യുതീകരിച്ചു. റോഡുകളിൽ, തെരുവു വിളക്കുകൾ പ്രകാശിച്ചു. രാത്രിയിൽ പ്രദേശം പ്രകാശ പൂരിതമായി. ഇഴ ജന്തുക്കളെ ഭയക്കാതെ വീടണയാം.                       

പുഴയോര ഗ്രാമങ്ങളിലെ കാണുക ളിൽ ഉപ്പിന്റെ സാന്നിദ്യം കൂടുതലുള്ള വെള്ളമാണ് ലഭ്യമാവുക. ശുദ്ധജലം ലഭിയ്ക്കണമെങ്കിൽ, വളരെ ദൂരെ പോയി, അകലെ താമസിയ്ക്കുന്നവരുടെ വീടുകളിലെ കിണുകളിൽ നിന്ന് തല ചുമടായി കൊണ്ടുവരണം. ദീർഘ നാളെത്തെ, കാത്തിരിപ്പിനൊടുവിൽ, പൊതുടാപ്പുകൾ, നിലവിൽ വന്നു. ആവശ്യകതയ്ക്കനുസരിച്ചുള്ള, ശുദ്ധജലം എല്ലാ വീടുകളിലും ലഭ്യമായി. കാത്തിരിപ്പിനൊടുവിലുള്ള, സാക്ഷാൽക്കാരം, അവിടുത്തെ ഗ്രാമീണർ ആത്മനിർവൃതിയാൽ സന്തോഷഭരിതരായി.                           

ഇത്തരം സൌകര്യങ്ങൾ ലഭ്യമായതോടെ, വിദ്യാഭ്യാസവും, സാമാന്യ ആരോഗ്യവും എല്ലാ വീട്ടുകളിലും സംജാതമായി. പടിപടിയായുള്ള, പൊതുജന ക്ഷേമ പ്രവർത്തനങ്ങൾ, ആ ഗ്രാമവാസികളുടെ സ്വച്ഛ ജീവിതം സന്തോഷകരവും, സുഖകരവുമാക്കി തീർത്തു🙏

Post Views: 28
4
ANITHA Vannery krishnan

Iam from Thrissur. Living with my husband Thilakan. P. M. Iam graduated in Bsc and taken MBA in Banking. I am retired person with 61 years old.

3 Comments

  1. Aneesh Kumar on December 22, 2024 1:22 PM

    Good

    Reply
    • ANITHA Vannery krishnan on December 22, 2024 2:48 PM

      🙏🙏🙏

      Reply
  2. Akhila on December 19, 2024 7:06 PM

    ❤️❤️❤️❤️❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.