അതിരുകൾ ഇല്ലാത്ത സ്നേഹത്തിന്റെ ശക്തമായ സ്വരം എപ്പോഴും ദേഷ്യമായിരിക്കും, ആത്മാർത്ഥമായി സ്നേഹിക്കുന്നവർ ദേഷ്യപ്പെട്ടാൽ തിരിച്ച് ദേഷ്യപ്പെടുകയോ മിണ്ടാതിരിക്കുകയോ ചെയ്യരുത്, കാരണം അതിനെ അറിയുവാൻ ശ്രമിക്കുമ്പോഴാണ് ബന്ധങ്ങൾ അത്രമേൽ മനോഹരമാകുന്നത്.
ശുഭദിനം നേരുന്നു…… 🙏
