ചിലർ വാക്കിലൂടെയും ചിലർ പ്രവർത്തിയിലൂടെയും മറ്റുള്ളവരുടെ മനസ്സിനെ വല്ലാതെ മുറിവേൽപ്പിക്കുന്നു, പക്ഷെ അവർ അറിയാതെ പോകുന്ന ഒന്നുണ്ട്, കർമ്മഫലം എന്നത്, അത് അനുഭവിച്ച് തീരുകയേയുള്ളൂ, അല്ലെങ്കിൽ പിന്നെ സത്യം എന്ന വാക്കിന് ഒരർത്ഥവും ഇല്ലാതെ പോകും.
ശുഭഞായറാഴ്ച നേരുന്നു…… 🙏
