Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerബന്ധങ്ങൾ എന്നത് എപ്പോഴും സത്യമായിരിക്കണം. തളരുമ്പോൾ അത് താങ്ങായും, കരയുമ്പോൾ അത് സാന്ത്വനമായും, വിജയങ്ങളിൽ അത് കരുത്തായും, മാർഗ്ഗങ്ങളിൽ അത് വഴികാട്ടിയായും, നഷ്ടങ്ങളിൽ കൂടപ്പിറപ്പായും മാറുന്നതായിരിക്കണം സത്യമായ ബന്ധങ്ങൾ. ശുഭദിനം നേരുന്നു…… 🙏 Post Views: 24 2
Aneesh Kumar on December 24, 2024 1:50 PM നല്ലത്, അങ്ങനെ എത്ര ബന്ധങ്ങൾ നമുക്കുണ്ട് എന്നതാണ് ചോദ്യം Reply
1 Comment
നല്ലത്, അങ്ങനെ എത്ര ബന്ധങ്ങൾ നമുക്കുണ്ട് എന്നതാണ് ചോദ്യം