ജീവിതത്തിൽ ഒരു പ്രശ്നങ്ങൾക്ക് മുന്നിലും തളർന്നുപോകില്ല എന്നും കരഞ്ഞുപോകില്ല എന്നും സ്വയം തീരുമാനം എടുക്കണം, നമ്മൾക്ക് നമ്മൾ മാത്രമേയുള്ളൂ എന്ന് തിരിച്ചറിയുന്ന ആ നിമിഷമാണ് നമ്മൾ ശക്തിയുള്ളവരാകുന്നത്, ഒറ്റക്കാണ് എന്ന് സ്വയം ബോധ്യവുമുണ്ടായാൽ മതി പിന്നെ ഏത് പ്രശ്നവും സ്വയം നേരിടുവാനും കഴിയും.
ശുഭഞായറാഴ്ച്ച നേരുന്നു…… 🙏
