Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » 2025 ലെ ഞാൻ
ജീവിതം പ്രചോദനം

2025 ലെ ഞാൻ

By Simble SebastianDecember 30, 2024Updated:January 4, 20252 Comments1 Min Read272 Views
Bookmark Now
Please login to bookmark Close

No account yet? Register

പ്രതീക്ഷകളുടെയും പ്രത്യാശയുടെയും ഒരു പുതുവർഷം കൂടി വരുന്നു. പലപ്പോഴായി മുടങ്ങിപോയതും, പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നിട്ടുള്ളതുമായ ന്യൂ ഇയർ resolutions  ആവേശത്തോടെ തലപൊക്കി തുടങ്ങി.

പുസ്തക മേളകളിലും, പുസ്തക ശാലകളിലും നിന്ന് പലപ്പോഴായി വാങ്ങിച്ചുകൂട്ടിയ പുസ്തകങ്ങൾ വീട്ടിലെ ബുക്ക്‌ ഷെൽഫിൽ പുതുമണം പോലും പോകാതെ ഭദ്രമായി ഇരിക്കുന്നു. അവ മുഴുവൻ വായിച്ചില്ലെങ്കിലും ചിലതെങ്കിലും വായിച്ചു തീർക്കണം. പിന്നെ ലുലുവിൽ പോകുമ്പോൾ വാങ്ങിക്കുന്ന വനിത, ഗൃഹലക്ഷ്മി, മഹിളാരാത്നം, ആരോഗ്യം, ആരോഗ്യമാസിക എന്നിവയിലെല്ലാം ഒന്ന് കണ്ണോടിക്കണം.

പലരുടെയും മുൻപന്തിയിൽ നിൽക്കുന്ന ട്രെൻഡിംങ്ങ് ആയിട്ടുള്ള ഒരു ദൃഢ പ്രതിജ്ഞയാണല്ലോ തടികുറക്കുക എന്നത്. പെടാപാട് പെട്ടു, Intermittent fasting ഒക്കെ ചെയ്തു കൂടിപ്പോയാൽ ഒരു 3 കിലോ കുറയും എന്നല്ലാതെ അതിൽ യാതൊരു മുന്നേറ്റവും ഇതുവരെ കണ്ടിട്ടില്ല. അത് കൊണ്ട് തടി കുറക്കണം എന്ന തീരുമാനത്തിൽ നിന്ന് നൈസായി ഊരി പോന്നു. എന്നിരുന്നാലും ഗുലാബ് ജാമ്, ലഡു, ഐസ് ക്രീം, ഫലൂദ, ജ്യൂസ്‌ ഇവയെല്ലാം ഒന്നിൽ കൂടുതൽ തിന്നില്ല. അത്രതന്നെ!

പ്രാർത്ഥന ജീവിതം കുറച്ചുകൂടി കളറാക്കാൻ ആഗ്രഹിക്കുന്നു. കുടുംബപ്രാർത്ഥന ഒരുകാരണവശാലും മുടക്കില്ല എന്നു ദൃഢമായി പ്രതിജ്ഞ ചെയ്യുന്നു. പേഴ്‌സണൽ പ്രയറിനും, ബൈബിൾ വായനക്കും, കുറച്ചുകൂടി പ്രാധാന്യം കൊടുത്തു മുന്നോട്ടു പോകണമെന്ന് വിചാരിക്കുന്നു

മാളുകളിലും, ഷോപ്പിംങിനും ഒക്കെ പോകുമ്പോൾ കുറച്ചുകൂടി ആത്മസംയമനം പാലിച്ചു ആവശ്യമുള്ള സാധനങ്ങൾ മാത്രം വാങ്ങണമെന്നു ആഗ്രഹമുണ്ടെങ്കിലും അത് നടക്കില്ലെന്നു നന്നായറിയാം. വികാരങ്ങളും വിചാരങ്ങളും ഉള്ള സാധാരണ മനുഷ്യരല്ലേ! ഭംഗിയുള്ള, extra ഓർഡിനറിയായിട്ടുള്ള, കണ്ണഞ്ചിപ്പിക്കുന്ന സാധനങ്ങൾ കാണുമ്പോൾ അറിയാതെ കണ്ണുടക്കും.

മക്കളുടെ പഠനകാര്യങ്ങളും, ജീവിതപങ്കാളിയുടെ കാര്യങ്ങളും കുറച്ചുകൂടി ശ്രദ്ധിക്കണമെന്ന് കരുതുന്നു. പിന്നെ ഫോൺ അഡിക്ഷൻ കുറച്ചു കൂടി കുറക്കണം.എന്തെങ്കിലും ഗൗരവമായ എഴുത്ത് പണികൾ ഫോണിൽ കുത്തികുറിക്കില്ല എന്നു തീരുമാനിച്ചു. അറിയാതെ കൈ തട്ടി ഇൻസ്റ്റയിലും, എഫ് ബിയിലും ഒക്കെ പോയി കോൺസെൻട്രേഷൻ പോയാൽ മോശമല്ലേ.

ഇതെല്ലാമാണ് എന്റെ ഓർമയിലെ പുത്തൻ resolutions. ഇനിയും ഒരുപാട് എഴുത്തണമെന്നുണ്ട്. മടിയും, ഉറക്കവും അതിനനുവദിക്കുന്നില്ല.

തല്ക്കാലം ശുഭം!!!

#2025 ലെ ഞാൻ

#എന്റെരചന

Post Views: 41
4
Simble Sebastian

Simble sebastian is a Dubai based Indian(Keralite) Author. . Vents her thoughts in the form of Poems and articles . Has penned /read poetry for Indian sahitya academy,rooftop rhythms,Newyork university abudhabi,Pausdxb,Sharjah International book fair,momspresso, Mathrubhumi books, Zen parent, Gulf news,Cafesncities, spillwords,Pravasi express,miraquill, cultural reverence,colours of life, Pazzage and other International Online magazines . Her poems portray life in its myriad emotions, always speaking in the language of loving warmth and compassion, leaving in the hearts of readers a life one and all would love to emulate. Her Book Petals of loving tenderness which is a collection of poems was launched in Sharjah International Book fair in 2022. This book had received appreciation from renowned Indian poet K sachidananthan.

2 Comments

  1. Suma Jayamohan on January 3, 2025 6:52 AM

    മനസ്സു വെച്ചാൽ എന്തും നടക്കും. എല്ലാം നന്നായി പോകട്ടെ.❤️🌹

    Reply
  2. Joyce Varghese on December 30, 2024 7:42 PM

    നന്നായി എഴുതി.
    ഇനി ഇതൊക്കെ വിചാരിച്ച പോലെ നടക്കട്ടെ.
    Fabulous 2025 wishes!

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.