സ്നേഹിക്കുന്നു എന്ന് പറയുന്ന ഇടത്തല്ല സ്നേഹിക്കപ്പെടുന്നു എന്ന് തോന്നുന്ന ഇടത്താണ് യഥാർത്ഥസ്നേഹം, അതുകൊണ്ട് ആകാശത്തോളം സ്വപ്നം കാണുക, മരിച്ചുജീവിക്കാതെ ചിരിച്ചുജീവിക്കുക, സമയം നല്ലതാണെങ്കിൽ തെറ്റ് പോലും തമാശയായി തോന്നും, സമയം മോശമാണെങ്കിൽ തമാശ പോലും അബദ്ധമായി തീരുകയും ചെയ്യും.
ശുഭദിനം നേരുന്നു……. 🙏
