യമുനയൊഴുകും വഴിയിൽ..
തരളമീയൊരു കരയിൽ…
ഒഴുകിയൊഴുകിയകലും..
ഓളക്കൈ നീട്ടും കുളിരിൽ…
ജലകണങ്ങളിലൊഴുകി…
തീരമണഞ്ഞൊരു ചിമിഴിൽ…
മയങ്ങിയുണരും വെണ്മണി..
കൾ തീർത്തോരീ ജീവിതം…
വുമൊരു സ്വപ്നം പോലെ…
യകലെ എന്നോർക്കുന്നേരം…
മിഴിയിൽ നീർത്തുള്ളികൾ…
തിളങ്ങിയോഴുകും മറ്റൊരു…
യമുന പോലെയീ കവിളിൽ.
