Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerപുത്തൻ പ്രതീക്ഷകൾ തൻ പുതിയ വെളിച്ചവുമായ് വീണ്ടുമെത്തിടുന്നു നവവാസരം. വരവേറ്റിടാം നമുക്കീ പുതുപുലരിയെ ശുഭചിന്തകളോടെ, ആമോദമോടെ. നന്ദി ചൊല്ലിടാം സർവ്വേശ്വരന് നമുക്കായീ ഭൂവിൽ കനിഞ്ഞുനൽകിയ നിമിഷങ്ങൾക്കായ്, പൊൻപുലരികൾക്കായ്. Post Views: 13 1