വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം കാരണം നമ്മൾ പറയുന്നതായിരിക്കില്ല എതിരെ നിൽക്കുന്നവർക്ക് മനസ്സിലാവുന്നത്, നമ്മൾ പറയുന്നത് ഒരു പ്രാവശ്യം മാത്രമായിരിക്കാം പക്ഷെ അത് അവരുടെ മനസ്സിൽ നൂറ് പ്രാവശ്യം പറയുന്നുണ്ടാവും, അപ്പോഴൊക്കെ അതിന്റെ അർത്ഥം നമ്മൾ പറഞ്ഞതിൽനിന്നും ഒരുപാട് വ്യത്യാസം വന്നേക്കാം.
ശുഭദിനം നേരുന്നു…… 🙏
