Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Register അനന്തമാം സാഗരം പോൽ അറിവുകൾ അനേകമീയുലകിൽ ക്ഷണികമാം തൻ ജീവിതത്തിൽ മർത്യന് സ്വന്തമാക്കീടാൻ കഴിയുവതെത്രെയോ തുച്ഛം. Post Views: 18 1
Ramesan Vadakkepurayil on January 5, 2025 10:21 AM അറിവ് —– —– ജീവിതം മടുത്തപ്പോൾ സ്വയം മരിക്കില്ലായിരുന്നു, അറിവുണ്ടായിരുന്നെങ്കിൽ ജീവിച്ചിരിക്കാൻ ആരെങ്കിലുമൊക്കെ വാരിപ്പുണരാൻ ഒരു കുഞ്ഞിനെ പോലെ ഏറ്റവും നിഷ്കളങ്കമായി പുഞ്ചിരിച്ചേനെ. Reply
1 Comment
അറിവ്
—– —–
ജീവിതം മടുത്തപ്പോൾ
സ്വയം മരിക്കില്ലായിരുന്നു,
അറിവുണ്ടായിരുന്നെങ്കിൽ
ജീവിച്ചിരിക്കാൻ
ആരെങ്കിലുമൊക്കെ
വാരിപ്പുണരാൻ ഒരു
കുഞ്ഞിനെ പോലെ
ഏറ്റവും നിഷ്കളങ്കമായി
പുഞ്ചിരിച്ചേനെ.