ജീവിച്ചിരിക്കുമ്പോൾ ആകുവോളം കൊടുക്കുവാനുള്ളതാണ് സ്നേഹം, മരിച്ചുകഴിഞ്ഞിട്ട് എത്ര ഉറക്കെ കരഞ്ഞ് ബഹളംവെച്ചാലും അത് കാണുവാനും കേൾക്കുവാനും അവരില്ല എന്ന ഓർമ്മ എപ്പോഴും നമുക്ക് വേണം, അതുകൊണ്ട് ജീവിച്ചിരിക്കുമ്പോൾ തമ്മിൽ സ്നേഹിച്ചങ്ങ് കഴിയുക.
ശുഭദിനം നേരുന്നു…… 🙏
