ജയിച്ചവരുടെ ആത്മകഥയെക്കാൾ പ്രചോദകശേഷിയുണ്ട് തോറ്റവരുടെ ആത്മകഥയ്‌ക്ക്, ജയിച്ചവരെ പഠിച്ചാൽ എങ്ങനെ ജയിക്കാമെന്ന് പഠിക്കാം, എന്നാൽ തോറ്റവരെ പഠിച്ചാൽ എന്തുകൊണ്ടാണ് തോൽക്കുന്നതെന്നും തോൽവിയെ എങ്ങനെയൊക്കെ നേരിടണമെന്നും ഒരേ സമയം പഠിക്കാം.
ശുഭദിനം നേരുന്നു …….. 🙏
