നമുക്ക് വിഷമങ്ങളും ബുദ്ധിമുട്ടുകളും വരുമ്പോൾ നമ്മൾ സങ്കടപ്പെടും, വിഷമിക്കും. ചിലപ്പോൾ കരയും. പക്ഷെ മറ്റുള്ളവർക്ക് അതേ ബുദ്ധിമുട്ട് വരുമ്പോൾ അത് പോലെ വിഷമമോ സങ്കടമോ തോന്നുമോ. അവരുടെ സങ്കടത്തിൽ കരഞ്ഞിട്ടുണ്ടോ. ഉണ്ടെങ്കിൽ അതിനാണ് മനുഷ്യത്വം എന്ന് പറയുന്നത്.
