ആരും ശ്രദ്ധിക്കുന്നില്ല എന്ന് കരുതി സത്യസന്ധമായി ചെയ്യേണ്ട കാര്യങ്ങളിൽ കള്ളത്തരമോ ചതിയോ കാണിക്കാതെ സത്യസന്ധമായി തന്നെ ചെയ്യുന്നുണ്ടെങ്കിൽ മാത്രമാണ് ആത്മാർത്ഥത എന്നത് നമ്മളിലുണ്ട് എന്ന് അഭിമാനിക്കുവാനും മറ്റുള്ളവർക്ക് അത് കണ്ടറിഞ്ഞു പറയുവാനും കഴിയൂകയുള്ളൂ.
ശുഭദിനം നേരുന്നു…… 🙏
