ചില സാഹചര്യങ്ങളും ചില വാക്കുകളും ചിലരുടെ യഥാർത്ഥമുഖം വ്യക്തമാക്കി തരും, ശത്രുക്കളിൽ ആരും പ്രതീക്ഷ അർപ്പിക്കില്ല, പക്ഷേ സൗഹൃദങ്ങളെ വിശ്വാസത്തിലെടുക്കുകയും ചെയ്യും, ശത്രുക്കളുടെ കുടിലതയെക്കാൾ സൂക്ഷിക്കേണ്ടത് കൂടെ നിൽക്കുന്നവരുടെ നിസ്സംഗതയെയാണ്.
ശുഭഞായറാഴ്ച നേരുന്നു……. 🙏
