പലർക്കും അവരുടെ ആവശ്യങ്ങൾക്കുവേണ്ടി നമ്മളെ ആവശ്യമാണ്, പക്ഷെ നമ്മളുടെ ഒരാവശ്യത്തിന് അവരെ ചോദിച്ചാൽ അവർക്ക് സമയമുണ്ടാവില്ലെന്നും പണം കിട്ടില്ലെന്നും മറ്റെന്തെങ്കിലും ആവശ്യങ്ങളുണ്ടെന്നും പറഞ്ഞ് ഒഴിഞ്ഞുമാറും, മറ്റുചിലർ സമ്മതം മൂളിയിട്ട് നിശബ്ദമായിരിക്കും.
ശുഭദിനം നേരുന്നു ….. 🙏
