Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Register നല്ലവരായ് നടക്കാനായ് നല്ല ശീലം പഠിക്കേണം. നല്ല ശീലം പഠിച്ചിട്ടോ, നല്ലൊരു ജനതയെ ഉണ്ടാക്കണം. നല്ലൊരു ജനതയെ ഉണ്ടാക്കീട്ടോ, നല്ലൊരു രാജ്യം വളർത്തീടേണം. എല്ലാറ്റിനും നല്ല ശീലം ആവശ്യമാണ്. ശീലിച്ചതേ പാലിക്കൂ എന്ന ഒരു ചൊല്ലുണ്ട് അത് മറക്കരുത്. Post Views: 22 0