സത്യങ്ങളെ ഒരിക്കലും മറച്ചുവെക്കാതിരിക്കുക, എപ്പോഴായാലും അത് അറിയുകതന്നെ ചെയ്യും, തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മടി കൂടാതെ അത് എറ്റുപറയുക, ക്ഷമ ചോദിക്കുകയും ചെയ്യുക, പറയുന്നവരിലും കേൾക്കുന്നവരിലും കുറച്ച് നേരത്തേക്കുള്ള മന:പ്രയാസമുണ്ടാവും, അതിൽ കവിഞ്ഞ് യാതൊരുവിധ ഭൂകമ്പവും അത് ഉണ്ടാക്കുന്നുമില്ല.
ശുഭദിനം നേരുന്നു…… 🙏
