കൂട്ടത്തെ പിന്തുടരാൻ എളുപ്പമാണ്.
സുരക്ഷിതം എന്ന് തോന്നും.
പക്ഷേ, നങ്കൂരമിട്ട് തുറമുഖത്ത് ‘സുരക്ഷിതമായി’ കിടക്കാൻ അല്ലല്ലോ കപ്പലുകൾ നിർമ്മിക്കപ്പെടുന്നത്!
അതുകൊണ്ട്, ചുവടെടുത്ത് വയ്ക്കൂ. പുതിയ പാതകളിലൂടെ സഞ്ചരിക്കൂ.
നിങ്ങൾക്ക് പലതും സാധിക്കാനുള്ള കഴിവുണ്ട്..
കംഫർട്ട് സോൺ വിട്ടു പുറത്തുവന്നാൽ !
