വാക്കുകൾ ഓരോന്നും വിലപ്പെട്ടതാണ്, ബന്ധങ്ങളെ വലിച്ചടുപ്പിക്കുവാനും വലിച്ചെറിയുവാനും വല്ലാത്ത കഴിവാണ് അവയ്ക്ക്, അതുകൊണ്ട് വിലപ്പെട്ട ബന്ധങ്ങൾക്ക് ഇടയിലേക്ക് വിലക്കപ്പെട്ട വാക്കുകളെ ഒരിക്കലും വലിച്ചിഴക്കരുത്, നല്ല ബന്ധങ്ങളെ എന്നും നിലനിർത്തുകയും ചെയ്യുക.
ശുഭദിനം നേരുന്നു…… 🙏
