ജീവിതത്തിൽ വേദനിപ്പിക്കുന്ന പരീക്ഷണങ്ങളും പ്രതിസന്ധികളും ഒക്കെയുണ്ടാകും, അവിടെ നമ്മൾ അസ്വസ്ഥരാകരുത്, അനുഭവങ്ങൾ നമ്മളെ കൂടുതൽ കരുത്തുറ്റവരാക്കും, കുറ്റപെടുത്തലുകൾ നമ്മളെ പ്രാപ്തരാക്കുകയും ചെയ്യും, എതിർപ്പുകൾ നമ്മളെ ശക്തരാക്കുമ്പോൾ അപവാദങ്ങൾ നമ്മളെ ശ്രദ്ധാലുവാക്കുകയും ചെയ്യും.
ശുഭദിനം നേരുന്നു…… 🙏
