പ്രശ്നങ്ങളിലേക്ക് നോക്കിയാൽ ഒരുപാട് പ്രശ്നനങ്ങൾ കാണുവാൻ കഴിയും, അവസരങ്ങളിലേക്ക് നോക്കിയാൽ ഒരുപാട് അവസരങ്ങൾ കാണുവാനും കഴിയും. അവ രണ്ടും ജീവിതത്തിന്റെ ഭാഗവുമാണ്, പക്ഷേ എവിടെ നോക്കണമെന്ന് തീരുമാനിക്കേണ്ടത് നമ്മൾ ആണ്, നമ്മൾ മാത്രം.
ശുഭഞായറാഴ്ച നേരുന്നു……. 🙏
