Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerഇളംകാറ്റിൽ ഓളങ്ങൾ ഊഞ്ഞാലാടിക്കളിക്കുമൊരു ശാന്തമാം കായലിൻ തീരത്ത്, പക്ഷികൾ കൂടണയാനൊരുങ്ങുമൊരു ശോണസന്ധ്യ തൻ സൗന്ദര്യം വെറുതെ നോക്കിയിരിക്കെയെൻ ഉള്ളിൽ നിറയുന്നുണ്ടേതോ നഷ്ടസ്വപ്‌നങ്ങൾ തൻ വിഷാദസ്മൃതികൾ. Post Views: 20 2
1 Comment
നല്ല ഭാഷപ്രയോഗങ്ങൾ ❤️🥰