നീ വരുന്നുണ്ടോ?
എങ്ങോട്ട്?
നോക്കിയാൽ തീരാത്ത ഈ ലോകത്ത് പോകാനാണോ ഇടമില്ലാത്തത്.
എന്നാൽ വാ പോകാം
ഈ ശനിയും ഞായറും നമ്മൾ പ്രകൃതിയിലേക്ക് ലയിക്കുകയാണ് ആവശ്യത്തിനുമാത്രം മൊബൈൽ. പിന്നെ സംസാരിച്ച് സംസാരിച്ച് നമ്മൾ തളരണം തയ്യാറാണോ?
ഇതിനായി കാത്തിരിക്കുന്ന എന്നെ നിനക്കറിയില്ലേ?
ഇനി എപ്പോഴും നമ്മൾ ഇങ്ങനെ തന്നെയാ…..
ഈശ്വരാ… ഇത് സ്വപ്നമാണെന്ന് മാത്രം തോന്നരുതേ സത്യം തന്നെ ആയിരിക്കണേ..
