Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerവെറുതെയിരുന്നു കരഞ്ഞെന്നാലും ആരോടും മിണ്ടാതെ നിന്നെന്നാലും ചിന്തകൾ കൊണ്ടു നീ നിന്നെന്നാലും കാരണം ആർക്കുമേ വേണ്ടതില്ലാ… പൊട്ടി ചിരിച്ചു നീ നിന്നതെന്തോ തുള്ളി ചാടി നടന്നതെന്തോ കാരണമെന്താണ്? അതിൻ കാരണമെന്താണ്? Post Views: 24 2