എന്തിനൊക്കെ തിരിച്ചുവരുവാൻ അനുവാദം കൊടുത്താലും എവിടേയൊക്ക തിരിച്ചുപോകണമെന്ന് മനസ്സ് മന്ത്രിച്ചാലും, അവഗണിക്കപ്പെട്ട ഇടത്തേക്കുള്ള വഞ്ചിക്കപ്പെട്ട ഇടത്തേക്കുള്ള തിരിഞ്ഞുനോട്ടം കണ്ണടച്ച് വേണ്ടന്ന് വച്ചേക്കണം. ബഹുമാനം ഇല്ലാത്ത ഇടത്ത്, വിശ്വാസം നഷ്ട്ടപ്പെട്ടുപോയ ഇടത്ത് വീണ്ടും വിഡ്ഢിയാകുന്ന ഒരു ജീവിതത്തിനുവേണ്ടി തയ്യാറെടുക്കുകയും ചെയ്യരുത്.
ശുഭദിനം നേരുന്നു…… 🙏
