ഒരാൾക്കെങ്കിലും ഒരു ആശ്വാസമാകുവാൻ നമ്മൾക്ക് കഴിയുന്നുണ്ടെങ്കിൽ, നമ്മളുടെ സാന്നിധ്യം അവർക്ക് സന്തോഷം നൽകുവാൻ കഴിയുന്നുണ്ടെങ്കിൽ, അവർക്കുവേണ്ടി ജീവിതത്തിൽ കുറച്ചെങ്കിലും സമയം മാറ്റിവെക്കണം. നമ്മളുടെ സമയത്തിന് നമ്മളേക്കാളേറെ വിലകൽപ്പിക്കുന്നത് അവരായിരിക്കും.
ശുഭദിനം നേരുന്നു……. 🙏
