ജീവിതത്തിൽ ഉയർച്ച ഉണ്ടാകണമെങ്കിൽ വേദനിക്കണം, ദുഃഖിക്കണം, നഷ്ടങ്ങൾ ഉണ്ടാകണം കാരണം വിജയം അറിയുവാൻ പരാജയപ്പെടണം, നേട്ടത്തിനായി നഷ്ടപ്പെടുകയും വേണം, ജീവിതമൂല്യങ്ങൾ അറിയുവാൻ വേദനിക്കുകയും വേണം, കാരണം ജീവിതത്തിലെ പ്രധാന പാഠങ്ങൾ പഠിക്കുന്നത് വേദന, നഷ്ടം, ദുഃഖം എന്നിവയിലൂടെയാണ്.
ശുഭഞായറാഴ്ച നേരുന്നു……. 🙏
