നമ്മളുടെ ഇഷ്ടങ്ങളെ എല്ലാം അതുപോലെ ഇഷ്ടപ്പെടുന്നവർ ആയിരിക്കില്ല എല്ലാവരും, ആ ഇഷ്ടങ്ങളിൽ എന്തെങ്കിലും നമ്മൾക്ക് പിന്നീട് വേദനകൾ സമ്മാനിക്കുമെങ്കിൽ അത് ഓർമ്മപ്പെടുത്തുന്നവർ ആയിരിക്കും നമ്മളെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത്, അവരൊക്കെ നമ്മളുടെ ഇന്നത്തെ സന്തോഷം മാത്രമല്ല ജീവിതകാലം മുഴുവനുള്ള സന്തോഷമായിരിക്കും ആഗ്രഹിക്കുക.
ശുഭദിനം നേരുന്നു…… 🙏
