നമ്മളെ വേണമെന്നുള്ളവർ നമ്മളുടെ മുന്നിൽ വാശി കാണിക്കാതിരിക്കട്ടെ എന്ന ചിന്തയേക്കാൾ നല്ലത് നമ്മൾക്ക് വേണമെന്നുള്ളവർക്കുമുന്നിൽ നമ്മൾ തോറ്റുകൊടുക്കുക എന്നതാണ്, വിട്ടുകൊടുക്കലാണ് ജീവിതത്തിലെ ഏറ്റവും മനോഹരമായ നല്ല കാര്യം, ക്ഷമിക്കുക എന്നതാണ് ജീവിതത്തിലെ വസന്തവും, എല്ലാവർക്കും അതുകഴിയാൻ പ്രാർത്ഥിക്കുന്നു.
ശുഭദിനം നേരുന്നു…… 🙏
