നമ്മളെ ഒഴിവാക്കണം എന്നുള്ളവർ എപ്പോഴും എന്തെങ്കിലും ഒരു കാരണം കണ്ടെത്തികൊണ്ടേയിരിക്കും, ഒരു കാരണവുമില്ലാതെ നമ്മളെ സ്നേഹിക്കുന്നവരും ഒരു കാരണം കൊണ്ടുപോലും നമ്മളെ ഒഴിവാക്കാത്തതുമായ ചിലരുണ്ട്, അവരെയാണ് നമ്മളിലേക്ക് ചേർത്തുനിർത്തേണ്ടത്, അവരാണ് എന്നും നമ്മളുടെ കൂടെ ഉണ്ടാകുന്നതും.
ശുഭദിനം നേരുന്നു……. 🙏
