കേൾക്കുവാൻ ആളുകൾ ഉണ്ടാവുക എന്നത് നല്ല ഒരു കാര്യമാണ്, അവിടെ കേൾക്കുന്ന ആളുകളും നല്ലതാകണം, അവർ നമ്മളുടെ നന്മയെ കരുതുന്നവർ ആകണം, നമ്മളുടെ സ്വകാര്യതക്ക് പ്രാധാന്യം നൽകുന്നവരും ആകണം, എന്നാൽ നമ്മൾ പറഞ്ഞത് എന്തെങ്കിലുംവെച്ച് നമ്മളെ വേദനിപ്പിക്കുന്നവരും ഉപയോഗിക്കുന്നവരും ആകരുത്.
ശുഭഞായറാഴ്ച നേരുന്നു….. 🙏
