ചെറുപ്പം മുതൽ നമ്മോടൊപ്പം ഒന്നിച്ച് കളിച്ചു വളർന്നവർ. നമുക്കൊരു ആപത്‌ഘട്ടം വരുമ്പോൾ കാരുണ്യത്തോടെ നമ്മോട് ചേർന്നു നിന്ന് നമ്മെ സമാശ്വസിപ്പിക്കാൻ ഒരാൾ – “സഹജീവി” . മരണം വരേയും ആ ബന്ധത്തെ കാത്തു സൂക്ഷിക്കുന്നവൻ. ഇന്നത്തെ “സഹജീവി” ചതിയിലൂടേയും വഞ്ചനയിലൂടേയും നമ്മെ കെണിയിൽ പെടുത്തുന്നവൻ. മയക്ക് മരുന്ന് മാഫിയയുടെ ഒരു ശൃംഖലയിലെ ഒരു കണ്ണിയാണ് ഇന്നത്തെ “സഹജീവി”.
✍️ ദിനേഷ് ബാബു.
