വേദിയിലിരിക്കുന്ന എല്ലാവരും മാന്യരാകണമെന്നില്ല, അനുഭവങ്ങളിൽ നിന്നുണ്ടാകുന്ന തിരിച്ചറിവുകളോളം ശക്തമല്ല ഒന്നും, കുറഞ്ഞ പ്രതീക്ഷകളാണ് എപ്പോഴും നല്ലത്, അത് നമ്മൾക്ക് കൂടുതൽ സന്തോഷം നൽകും, വേദിയിൽ ഇന്ന് ഇരിക്കുന്നവർ നാളെ സദസ്സിലിരിക്കേണ്ടി വരുമെന്ന് ഓർക്കുന്നതും നല്ലതായിരിക്കും.
ശുഭഞായറാഴ്ച നേരുന്നു …… 🙏
