നേരിടുവാൻ ആവില്ല എന്ന് കരുതിയതിനെ നേരിടുവാൻ പഠിപ്പിച്ചതും, മറക്കില്ല എന്ന് കരുതിയതിനെ മറക്കുവാൻ പഠിപ്പിച്ചതും സാഹചര്യങ്ങളാണ്. പ്രതീക്ഷയില്ലാതെ ജീവിക്കുക എന്നത് ജീവിതം അവസാനിപ്പിക്കുന്നതിന് തുല്യവുമാണ്, പിന്നോട്ടില്ല എന്നുറപ്പിച്ചാൽ മുന്നോട്ടുള്ള വഴികൾ തെളിഞ്ഞുവരികയും ചെയ്യും.
ശുഭദിനം നേരുന്നു…… 🙏
