സ്വന്തം ആവശ്യത്തിനുവേണ്ടി നമ്മളെ സമീപിക്കുന്നവരെ തിരിച്ചറിയാതെ പോകുന്നത് ഒന്നാമത്തെ തെറ്റ്. ആളും തരവും നോക്കാതെ സത്യസന്ധമായി മനസ്സ് തുറന്ന് സംസാരിക്കുന്നത് രണ്ടാമത്തെ തെറ്റ്. നമ്മൾ സ്നേഹിക്കുന്നവർ എല്ലാം തിരിച്ച് അതുപോലെ ഇങ്ങോട്ടും സ്നേഹിക്കും എന്ന് വിചാരിക്കുന്നത് മൂന്നാമത്തെ തെറ്റ്. ഈ മൂന്ന് തെറ്റുകൾ ജീവിതത്തിൽ ഒരിക്കലും ആവർത്തിക്കാതിരിക്കുക.
ശുഭദിനം നേരുന്നു….. 🙏
