ഒരു വാക്ക് മിണ്ടിയാൽ ചെറുതാകുമെന്ന് കരുതി, ഒന്ന് ക്ഷമിച്ചാൽ തോറ്റുപോകുമെന്ന് കരുതി, ചിലരൊക്കെ വാശികൊണ്ട് വളർന്നപ്പോൾ അവിടെയൊക്കെ സ്വയം ചെറുതായി തോറ്റുപോയവരാണ് പലരും, എന്നും എവിടെയും ചെറുതായതും തോറ്റുതന്നതും ബന്ധങ്ങൾക്ക് വില കൽപ്പിച്ചവരായിരിക്കും, പരസ്പരം സംസാരക്കുന്നില്ല എങ്കിൽ ബന്ധങ്ങൾക്ക് എന്തുവിലയാണ് ഉള്ളത്.
ശുഭദിനം നേരുന്നു……. 🙏
