കള്ളത്തരങ്ങൾകൊണ്ട് ജീവിക്കുന്നവർക്ക് കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നന്നായി അറിയാം, എന്നിട്ട് അതിസമർത്ഥമായി എല്ലാം മറ്റുള്ളവരുടെ തെറ്റാണ് എന്ന് വരുത്തി തീർക്കാനും ഇവർക്ക് കഴിയും, നമ്മളുടെ ഭാഗത്ത് ശരിയുണ്ടെങ്കിൽ പിന്നെ മറ്റൊരാൾ മെനയുന്ന കള്ളത്തരങ്ങൾക്ക് മുന്നിൽ ഭയക്കേണ്ട ഒരു ആവശ്യവുമില്ല.
ശുഭഞായറാഴ്ച നേരുന്നു …… 🙏
