ബന്ധങ്ങളെ ഒരിക്കലും താരതമ്യം ചെയ്യരുത്, ഒരോ വ്യക്തികളും വ്യത്യസ്തങ്ങളാണ്, മനസ്സ് അറിയുന്നവരുടെ സാന്നിധ്യമാണ് മുറിവ് ഉണക്കുന്ന ഏറ്റവും നല്ല ഔഷധം, വ്യക്തിത്വവും നിലപാടുമുണ്ടെങ്കിൽ ഒന്നുറപ്പാണ് നമ്മൾക്ക് ഒന്നിൽ അധികം ശത്രുക്കൾ ഉണ്ടാകും.
ശുഭദിനം നേരുന്നു……. 🙏
